തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവമോര്‍ച്ച പ്രവര്‍ത്തകൻ വിജിൻ ദാസിന് വെട്ടേറ്റു. മൂന്നംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നു എന്നാണ് വിവരം . ഇന്നലെ രാത്രിയാണ് സംഭവം. വിജിന്‍റെ പരിക്ക് ഗുരുതരമല്ല

 

കണ്ണൂരില്‍ കോട്ട കാക്കാനൊരുങ്ങി ഇടത് പക്ഷം മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും…………. വീഡിയോ കാണാം

 

Loading...