പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി ബോബി ചെമ്മണൂര്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

Loading...

പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജീവനക്കാരുടെ  വേതനത്തില്‍ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക്, ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. മുഖ്യമന്ത്രിക്ക് കൈമാറുന്നു. ഗ്രൂപ്പിന്റെ പി.ആര്‍.ഒ. ജോജി. എം. ജെ. സമീപം.

Loading...