Categories
Kannur

കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ കണ്ണൂരിൽ ആംബുലൻസ് കൈമാറി

കണ്ണൂർ : കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി.

എം പി കെ സുധാകരന് ബോബി ഫാൻസ്‌ കോ ഓർഡിനേറ്ററായ പി അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്.

കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു.

ധർമടം നിയോജക മണ്ഡലം കോ ഓർഡിനേറ്റർ സി രഘുനാഥ്, അഴിക്കോട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ രാഹുൽ, എം പി യുടെ പി എ വിപിൻ മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Bobby Fans handed over an ambulance to covid patients in Kannur

NEWS ROUND UP