വനിത പൊലീസ് ഓഫിസര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി ; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

വനിത പൊലീസ് ഓഫിസര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി ; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
Sep 28, 2021 02:24 PM | By Anjana Shaji

ഭോപ്പാല്‍ : വനിതാ പൊലീസ് ഓഫിസര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.

പൊലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിളിനെതിരെയാണ് കേസെടുത്തത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 22ന് കുളിച്ചുകൊണ്ടിരിക്കെ ആരോ ക്യാമറയില്‍ പകര്‍ത്തുന്നതായി വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സംശയം തോന്നി.

പരിശോധിച്ചപ്പോള്‍ വാതിലിന് മുകളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന്് ഡ്രൈവര്‍ ഓടിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു.

സെപ്റ്റംബര്‍ 26ന് വീട്ടിലെത്തിയ ഡ്രൈവര്‍ തന്റെ കൈയില്‍ നിങ്ങളുടെ നഗ്ന ദൃശ്യങ്ങളുണ്ടെന്നും 5 ലക്ഷം രൂപ തന്നില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

Female police officer threatened by filming bathing scenes; A case has been registered against the police officer

Next TV

Related Stories
അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ലാസുകാരൻ മരിച്ചു

Oct 22, 2021 06:17 AM

അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ലാസുകാരൻ മരിച്ചു

സ്വകാര്യ സ്കൂളിൽ ഗൃഹപാഠം ( Home Worke ) ചെയ്യാത്തതിന്റെ പേരിൽ അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ളാസുകാരൻ...

Read More >>
കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

Oct 21, 2021 09:07 PM

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല....

Read More >>
ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്.

Oct 21, 2021 01:16 PM

ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്.

ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ്....

Read More >>
കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

Oct 21, 2021 11:52 AM

കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

ജമ്മുകശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ്​ തീവ്രവാദികളുമായുള്ള...

Read More >>
വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു

Oct 21, 2021 11:27 AM

വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു

വാക്സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യ. 278 ദിവസം കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ...

Read More >>
മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ

Oct 21, 2021 10:54 AM

മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ

മകൻ ആര്യൻ ഖാനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ്...

Read More >>
Top Stories