ശുക്രനിലും ജീവന്‍റെ സാന്നിധ്യമോ ?

ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടോ ? സംശയവുമായി ശാസ്ത്രലോകം. ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്‌ഫൈൻ വാതകം കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ കൊണ്ടെത്തിക്കാൻ കാരണമായത്. ഭൂമിയിൽ ജീവ സാന്നിധ്യത്തിന് ഫോസ്‌ഫൈന് പങ്കുണ്ട്. ജൈവ വസ്തുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന രാസവാതകമാണ് ഫോസ്‌ഫൈൻ. ഈ വാതകത്തിന് വെള്ളുത്തിള്ളിയുടേതോ, ക...