#apaboobacker |നി​ല​പാ​ട് എ​ല്ലാ ഘ​ട​ക​ങ്ങ​ളെ​യും അ​റി​യിച്ചിട്ടുണ്ട്, വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്​ - കാന്തപുരം

#apaboobacker |നി​ല​പാ​ട് എ​ല്ലാ ഘ​ട​ക​ങ്ങ​ളെ​യും അ​റി​യിച്ചിട്ടുണ്ട്, വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്​ - കാന്തപുരം
Apr 25, 2024 09:27 PM | By Susmitha Surendran

കോ​ഴി​ക്കോ​ട്​: (truevisionnews.com)   ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സ്ഥാ​ന​ത്തി​ന്റെ നി​ല​പാ​ട് കൃ​ത്യ​മാ​യി എ​ല്ലാ ഘ​ട​ക​ങ്ങ​ളെ​യും അ​റി​യി​ക്കു​ക​യും പ്ര​സ്തു​ത നി​ർ​ദേ​ശം സം​ഘ​ട​നാ സം​വി​ധാ​നം വ​ഴി താ​ഴെ ത​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മേ​ൽ നി​ല​പാ​ടു​ക​ളി​ൽ ഒ​രു മാ​റ്റ​വു​മി​ല്ല. അ​തി​ന് വി​രു​ദ്ധ​മാ​യി ത​ന്‍റെ​യോ പ്ര​സ്ഥാ​ന​ത്തി​ന്റെ സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ളു​ടെ​യോ പേ​രി​ൽ ഇ​റ​ങ്ങു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ ആ​രും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വോട്ടെടുപ്പ് നില തത്സമയം അറിയാൻ ആപ്

തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കൈയിലുണ്ടെങ്കിൽ വോട്ടെടുപ്പ് നില എത്രശതമാനമായെന്നറിയാൻ വേറെങ്ങും പോവണ്ട.

മൊബൈൽ ഫോണിൽ വോട്ടർ ടേൺ ഔട്ട് ആപ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ്​ നില അറിയാനാകും.

വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും.

പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക. തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ് ഉപയോഗിക്കാനാവുക.

#statement #known #components #don't #fooled #fake #messages #Kanthapuram

Next TV

Related Stories
#youthleague |വടകരയിലെ വർഗീയ പ്രചാരണം: വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

May 5, 2024 09:42 AM

#youthleague |വടകരയിലെ വർഗീയ പ്രചാരണം: വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്....

Read More >>
#Jaundice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

May 5, 2024 09:29 AM

#Jaundice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

ദേശീയ പാതക്ക് സമീപം വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനാൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന്...

Read More >>
#DEATH |തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം

May 5, 2024 09:18 AM

#DEATH |തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം

ഈ ഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു....

Read More >>
#DEATH |മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

May 5, 2024 09:08 AM

#DEATH |മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നാണ്...

Read More >>
 #Punishment|ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം

May 5, 2024 09:07 AM

#Punishment|ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാ‍ര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ സേവനം...

Read More >>
Top Stories