#vdsatheesan | വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

#vdsatheesan |  വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ
Apr 26, 2024 08:09 AM | By Athira V

തിരുവനന്തപുരം:  ( www.truevisionnews.com  ) ‌ താൻ പറയാത്ത കാര്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ‍‍ഡിജിപിക്ക് പരാതി നൽകി.

വോട്ടെടുപ്പിന്റെ തലേദിവസം ഇത്തരം വ്യാജ വാർത്താകാർഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് പരാതിയിൽ പറയുന്നു.

വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് വ്യാജ വാർത്താകാർഡ് ഉണ്ടാക്കിയവർക്കെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും മാതൃകാപരമായ നിയമനടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

#vdsatheesan #gave #complaint #dgp

Next TV

Related Stories
#CPM | പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; പ്രവര്‍ത്തകരോട് സിപിഎം ആഹ്വാനം

May 5, 2024 05:53 PM

#CPM | പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; പ്രവര്‍ത്തകരോട് സിപിഎം ആഹ്വാനം

തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മത്സരിച്ചാണ് മുന്നണികള്‍ ബോർഡുകളും കൊടിതോരണങ്ങളും...

Read More >>
#drowned |  കുളിക്കാനിറങ്ങിയ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

May 5, 2024 05:48 PM

#drowned | കുളിക്കാനിറങ്ങിയ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

നിഖിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുജിനും...

Read More >>
#bodyfound | അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

May 5, 2024 05:17 PM

#bodyfound | അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും...

Read More >>
#SRajendran | എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

May 5, 2024 04:51 PM

#SRajendran | എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

എന്നാൽ, സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നുമായിരുന്നു രാജേന്ദ്രന്റെ...

Read More >>
#saved | കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

May 5, 2024 04:28 PM

#saved | കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ്...

Read More >>
#KMShaji | യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു - കെ.എം ഷാജി

May 5, 2024 04:12 PM

#KMShaji | യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു - കെ.എം ഷാജി

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം...

Read More >>
Top Stories