#LokSabhaElection2024 |മോക്പോൾ വൈകി; പാറക്കടവിലും വാണിമേലിലും വോട്ടിംഗ് യന്ത്രം തകരാറിലായി

#LokSabhaElection2024 |മോക്പോൾ വൈകി; പാറക്കടവിലും വാണിമേലിലും വോട്ടിംഗ് യന്ത്രം തകരാറിലായി
Apr 26, 2024 07:22 AM | By Susmitha Surendran

 നാദാപുരം: (truevisionnews.com)  വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പാറക്കടവിലും വാണിമലയിൽ മൂന്ന് ബൂത്തുകളിൽ മോക് പോൾ തുടങ്ങിയില്ല.

പാലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ 70, 72 പോത്തുകളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.

പാറക്കടവ് എം എൽ പി സ്കൂളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത് .  ഉദ്യോഗസ്ഥർ വടകരയിൽ നിന്ന് തകരാറ് പരിഹരിക്കാൻ പുറപ്പെട്ടിട്ടുണ്ട്. രണ്ടിടത്തും ഉദ്യോഗസ്ഥർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.

#Mokpol #late #voting #machine #broke #down #Parakkad #Vanimel

Next TV

Related Stories
ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും!  അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

May 22, 2025 03:38 PM

ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN -573 നറുക്കെടുപ്പ് ഫലം...

Read More >>
വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:16 PM

വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫല പ്രഖ്യാപനം...

Read More >>
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories

Entertainment News