#ShafiParambil | വോട്ട് ബോംബിനെതിരെ; നുണയ്ക്കും ബോംബ് രാഷ്ട്രീയത്തിനുമെതിരെ വോട്ട് ചെയ്യണമെന്ന് ഷാഫി പറമ്പിൽ

#ShafiParambil | വോട്ട് ബോംബിനെതിരെ; നുണയ്ക്കും ബോംബ് രാഷ്ട്രീയത്തിനുമെതിരെ വോട്ട് ചെയ്യണമെന്ന് ഷാഫി പറമ്പിൽ
Apr 26, 2024 07:25 AM | By Susmitha Surendran

പാലക്കാട് : (truevisionnews.com)  നുണ പ്രചരിപ്പിക്കുന്നതിനെതിരെയും ബോംബ് രാഷ്ട്രീയത്തിനുമെതിരെ വോട്ട് ചെയ്യണമെന്ന് വടകര പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട് തൻ്റെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ക്യൂവിൽ നിൽക്കുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടങ്ങളോടുള്ള പ്രതിഷേധം ഉയരണം. വടകരയിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതിഷേധമാകണം.  നാട്ടിൽ വിഭാഗിയത ഉണ്ടാക്കാൻ ആര് ശ്രമിച്ചാലും നാട്ടിൽ അതിൻ്റെ പ്രത്യാഗതം ഉണ്ടാകും.

ജനങ്ങൾ നയിച്ചൊരു തെരഞ്ഞെടുപ്പ് ആയിരുന്നു വടകരയിൽ . പാലക്കാട് വി.കെ ശ്രീരാമൻ ഉൾപ്പെടെ ജില്ലയിലെ മൂന്ന് യുഡിഎഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും ഷാഫി പറഞ്ഞു.

#Vote #Against #Bomb #ShafiParambil #wants #vote #against #lies #bomb #politics

Next TV

Related Stories
ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും!  അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

May 22, 2025 03:38 PM

ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN -573 നറുക്കെടുപ്പ് ഫലം...

Read More >>
വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:16 PM

വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫല പ്രഖ്യാപനം...

Read More >>
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories

Entertainment News