വ്യാജ വിവരങ്ങള്‍ തടയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്‌

വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയൊരു ഫീച്ചറുമായി ഫേസ്ബുക്ക്. 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിലയിരുത്തല്‍. ...

വാട്ട്സ്ആപ്പ് അക്കൌണ്ട് നാല് ഫോണില്‍വരെ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നു

ഒരേ വാട്ട്സ്ആപ്പ് അക്കൌണ്ട് നാല് ഫോണില്‍വരെ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത് തന്നെ ഉപയോക്താക്കളില്‍ എത്തുന്ന ഫീച്ചര്‍ ടെസ്റ്റിംഗിന്‍റെ അവസാനഘട്ടത്തിലാണ് എന്നാണ് വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന പ്രത്യേകതകള്‍ നേരത്തെ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ...

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; പുതിയ അപ്പ്ഡേഷനുമായി വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാട്ട്‌സ് ആപ്പ്  ഉടന്‍ തന്നെ പുതിയ ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനവും എത്തിക്കുന്നു. വാട്ട്സ്ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് വന്നാല്‍ ഇനിയൊരു ഉപയോക്താവിന് ദിവസങ്ങള്‍ വച്ച് വന്ന സന്ദേശം സെര്‍ച്ച് ചെയ്ത് എടുക്കാം. ആ...

ഷവോമി ഉപയോക്താക്കളുടെ ശ്രദ്ധക്ക് ; വീണ്ടും സുരക്ഷാ വീഴ്​ച ആരോപണം

ഷവോമി ഉപയോക്താക്കളുടെ ശ്രദ്ധക്ക്, വീണ്ടും സുരക്ഷാ വീഴ്​ച ആരോപണം. മാര്‍ക്കറ്റ്​ ഷെയറില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള കമ്പിനിയായ ഷവോമിയുടെ ഫോണുകളില്‍ ഉപഭോക്​താക്കളുടെ വിവരങ്ങള്‍ ആലിബാബ ഹോസ്റ്റ്​ ചെയ്യുന്ന വിദൂര സെര്‍വറുകളിലേക്ക്​ കൈമാറുന്നതിനുള്ള പഴുതുകള്‍ നല്‍കിയിട്ടുണ്ടെന്ന്​ ഗവേഷകര്‍ ആരോപിക്കുന്നു. ഫോര്‍ബ്​സ്​ ആണ്​ ഇതുമായി ബന്ധപ്പെ...

വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച് വാട്‌സാപ്പ്. –

കൊച്ചി :  വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഇതുവരെ നാലു പേർക്ക് മാത്രമായിരുന്നു വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്. ഇനി മുതൽ വീഡിയോ കോളില്‍ എട്ട് പേര്‍ക്ക് ഒരേ സമയം സംസാരിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. 2.67 കോടി ഫേസ്ബ...

2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് :  2.67 കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സൈബര്‍ റിസ്ക് അവലോകന സ്ഥാപനമായ സൈബിള്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് പ്രശസ്തമായ സൂം ആപ്പിലെ അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് എന്ന് കണ്ടെത്തിയ സ്ഥാപനമാണ് സെബിള്‍. ചോര്‍ത്...

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; ഗ്രൂപ്പ് കോളിംഗ് സവിശേഷത മികച്ചതാക്കി വാട്‌സാപ്പ്

ഗ്രൂപ്പ് കോളിംഗ് സവിശേഷത മികച്ചതാക്കി വാട്‌സാപ്പ്. ഗ്രൂപ്പ് കോളിംഗ് രീതികള്‍ മികച്ചതാക്കുകയും ഗ്രൂപ്പ് കോളിംഗ് സവിശേഷത മുമ്ബത്തേക്കാളും എളുപ്പമാക്കുകയും ചെയ്തിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്‌, ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഒരു ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ വാട്ട്സ്‌ആപ്പ് ഇപ്പോള്...

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ചുരുക്കി വാട്ട്സ്ആപ്പ്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ചുരുക്കി വാട്ട്സ്ആപ്പ്. ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം  അഞ്ചില്‍ നിന്ന്  ഒന്നായി ചുരുക്കി വാട്ട്സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശ...

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത  പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' എന്ന ഫീച്ചറിനുശേഷം, വാട്ട്‌സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്കായി എക്‌സ്പയറിങ് മെസേജ് എന്ന സവിശേഷതയാണ് പുതിയതായി  അവതരിപ്പിക്കുന്നത്. ഈ സവിശേഷതയെ മുമ്പ് 'ഡിലീറ്റഡ്' അല്ലെങ്കില്‍ 'ഡിസ്സപ്പിയറിങ്' സന്ദേശങ്ങള്‍ എന്നും വിളിച്ചിരുന്...

വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി; സെർവർ ഡൗണെന്ന് ടെക്ക് വിദഗ്ധർ

ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമ വെബ്‌സൈറ്റുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ ലോകവ്യാപകമായി പണിമുടക്കി. ഫേസ്‍ബുക്കിന് കീഴിലുള്ള സർവീസുകളാണ് സെർവർ ഡൗണായതിനെ തുടർന്ന് അരമണിക്കൂർ സർവീസ് നിലച്ചത്. പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. ഫേസ്‍ബുക്ക് സർവീസുകളുടെ സെർവർ ഡൗണായതായാണ് ടെക്ക് വിദഗ്...