Categories
Kasargod

മണിചെയിൻ മാ തൃകയിൽ നിക്ഷേപത്തട്ടിപ്പ് ; കോഴിക്കോട് സ്വ ദേശികളായ രണ്ടുപേർകൂടി അറ സ്റ്റിൽ.

കാസർഗോഡ് : മണിചെയിൻ മാ തൃകയിൽ നിക്ഷേപത്തട്ടിപ്പ് നട ത്തിയ കേസിൽ കോഴിക്കോട് സ്വ ദേശികളായ രണ്ടുപേർകൂടി അറ സ്റ്റിൽ.

പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർമാരായ കുരു വട്ടൂർ സ്വദേശി എം.കെ. ഹൈദ് രലി (44), കൊറക്കാട്ടേരി സ്വദേ എം.കെ. ഷാജി (41) എന്നിവ രെയാണ് കാസർകോട് ഡിവൈ. എസ്.പി. പി.പി. സദാനന്ദൻ നേതൃത്വത്തിലുള്ള സംഘം അറ സ്റ്റ് ചെയ്തത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മു ന്നായി. കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടിൽ ഹാ ജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പ്രതികളിലൊരാളായ എം.കെ. ഹൈദരലിക്ക് കോവിഡ് സ്ഥിരീക രിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്

ഗുരുവനത്തുള്ള സി.എഫ്.എൽ ടി.സി.യിലേക്ക് മാറ്റി. കഴിഞ്ഞദിവ സം മണിചെയിൻ കമ്പനിയുടെ ഏജൻറും പ്രധാന സൂത്രധാരനു മായ മഞ്ചേശ്വരം ഉദ്യാവറിലെ മു ഹമ്മദ് ജാവേദിനെ പോലീസ് പി ടികൂടിയിരുന്നു.

നിലവിൽ 47 കോ ടിയുടെ മണിചെയിൻ തട്ടിപ്പിന് പോലീസിന് തെളിവുകൾ ലഭിച്ചി ട്ടുണ്ട്. കുറഞ്ഞത് 500 കോടിയു ടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ട് ന്നാണ് പോലീസ് കരുതുന്നത്.

തട്ടിപ്പിനിരയായ മഞ്ചേശ്വരം ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതി യിലാണ് അറസ്റ്റ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പു റം സ്വദേശിയെ ഇതുവരെ പിടി കൂടാനായിട്ടില്ല.

മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ മലേഷ്യൻ കമ്പനി സ്കീം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിദിനം ഒരുശതമാനം പലിശനിരക്കിൽ ഒരുവർഷത്തേ ക്ക് പ്രതിഫലം വാഗ്ദാനം ചെയ്താ ണ് ആളുകളെ ഇതിലേക്ക് ചേർ അത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളി ലാണ് തട്ടിപ്പ് നടത്തിയത്.

കാസർകോടും വടകരയിലു മുൾപ്പെടെ പ്രിൻസ് ഗോൾഡ് എന്ന പേരിൽ ജൂവലറികളുടെ നിർമാണം നടക്കുന്നുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Two more Kozhikode natives arrested in money laundering case

NEWS ROUND UP