Categories
Kannur

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു

കണ്ണൂർ : കണ്ണൂർ ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു.

നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കണ്ണൂർ മാനന്തേരി സ്വദേശികളാണ് ഇരുവരും.

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം.

നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Two friends drowned while bathing in Kannur Cheruvancheri river.

NEWS ROUND UP