മലപ്പുറം: കൊണ്ടോട്ടിയിൽ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

കക്കോടി സ്വദേശി അർജുൻ (13 ) ആണ് മരിച്ചത്. ഗുരതമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: The student was killed when the lorry collided with his bike in Kondotty.