#mmukesh | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു - എം മുകേഷ്

#mmukesh  | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു -  എം മുകേഷ്
Apr 25, 2024 04:53 PM | By Susmitha Surendran

(truevisionnews.com)    വിജയം സുനിശ്ചിതമെന്ന് കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. കൊല്ലം ഒരു വികാരമാണ്. കൊല്ലത്തോട് ആത്മാർത്ഥ സ്നേഹമാണ്.

അതാണ് കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത്. രാവിലെ മുതൽ പോകാതിരിക്കാൻ പറ്റാത്ത സ്ഥലങ്ങൾ സന്ദർശിച്ചു.

കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു. എൽഡിഎഫ് മതിയെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇപ്പോൾ വികസനത്തെ പറ്റി പറയേണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു. സിനിമ നടൻ എന്ന നിലയിൽ എല്ലാവരും അറിയുന്ന ആളാകണം.

1000 പേര് നിന്നാലും സ്ഥാനാർത്ഥിയെ തിരിച്ചറിയുകയാണ് വലിയ കാര്യം. അതിന് സിനിമ സഹായിച്ചു. കൊല്ലത്ത് ഭൂരിപക്ഷം പറയുന്നില്ല. പക്ഷെ വിജയം സുനിശ്ചിതം.

ഇന്നലെ കൊട്ടിക്കലാശത്തിന് ചുറ്റും നിൽക്കുന്ന ആളുകൾ പ്രവചിക്കുകയാണ്. ഒരു ലക്ഷം അമ്പതിനായിരം ഭൂരിപക്ഷം ലഭിക്കുമെന്ന് ലേലം വിളിക്കുകയാണ്. ഇത്ര വോട്ട് കിട്ടുമെന്ന് ജനങ്ങൾ പ്രവചിക്കുകയാണ്. ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു.

#Victory #Kollam #certain #people #realized #LDF #enough #MMukesh

Next TV

Related Stories
പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

Jun 17, 2025 04:07 PM

പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച്...

Read More >>
ഇനി പേമാരി ...; ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

Jun 17, 2025 04:01 PM

ഇനി പേമാരി ...; ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, ഒപ്പം മറ്റൊരു ന്യൂനമര്‍ദ്ദവും; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും...

Read More >>
സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

Jun 17, 2025 02:18 PM

സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
Top Stories