Categories
Alappuzha

ആലപ്പുഴയില്‍ കടലില്‍ കാണാതായ രണ്ടര വയസുക്കാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ  കടലിൽ കാണാതായ രണ്ടര വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി . പുന്നപ്ര ഗലീലിയോ കടപുറത്തു നിന്നുമാണ് തൃശ്ശൂർ സ്വദേശി അനിതയുടെ മകൻ ആദി കൃഷ്ണയുടെ മൃതദേഹം ലഭിച്ചത് .

കഴിഞ്ഞ ഞായറാഴ്ച അമ്മയ്ക്ക് ഒപ്പം കടൽ കാണാനെത്തിയ കുട്ടി തിരയിൽ പെട്ട്‌ കാണാതാവുകയായിരുന്നു.

സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധു പൊലീസിന് മൊഴി നല്‍കിയിരുന്നു

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

അമ്മയുടെ കയ്യിലുണ്ടായിരുന്ന ആദി കൃഷ്ണയും മറ്റ് രണ്ട് കുട്ടികളും തിരയില്‍‌പ്പെടുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയെങ്കിലും ആദി കൃഷ്ണയെ രക്ഷപ്പെടുത്താനായില്ല.

ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തി, അവിടെനിന്ന് ഉച്ചയോടെ കടപ്പുറത്ത് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP