ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധന ചെയ്യാന്‍ ആർറ്റിപിസിആർ

Loading...

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് 19 പരിശോധനയ്ക്കുള്ള ആർറ്റിപിസിആർ ചെയ്യുന്നതിനു വേണ്ടി  ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു.

സംവിധാനം പൂർണമായി സജ്ജമാക്കുന്നതോടെ  ദിവസേന 100 മുതൽ 200 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും

എൻഐവിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും റിസൾട്ടുകൾ വേഗത്തിൽ ആക്കാനും ഇതിലൂടെ സാധിക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജ്  ഉന്നത സമിതി വിലയിരുത്തിയാണ്  അംഗീകാരത്തിന് ശുപാർശ ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം