ചാലക്കുടി-പേട്ട ദേശീയപാതയിൽ കവര്‍ച്ച;കാറിൽ കൊണ്ടുപോയ ഒരു കിലോ സ്വർണം കവർന്നു

Loading...

തൃശൂര്‍: ചാലക്കുടി-പേട്ട ദേശീയപാതയിൽ കാറിൽ കൊണ്ടുപോയ ഒരു കിലോ സ്വർണം കവർന്നു. നെടുമ്പാശേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോയ സ്വർണമാണ് കവർന്നത്.

ചാലക്കുടി പേട്ട ദേശീയ പാതയിൽ കവർച്ചാ സംഘത്തിന്റെ കാർ സ്വർണമുള്ള കാറിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്വർണമുള്ള കാർ കവർച്ചാ സംഘം തട്ടിയെടുത്തു. കാർ പിന്നീട് വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Loading...