കോളർ ഐഡൻ്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളർ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്

Loading...

കോളർ ഐഡൻ്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളർ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ഒരു സൈബർ സെക്യൂരിറ്റി അനലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ഒന്നര ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബിനു വിറ്റു എന്നാണ് വെളിപ്പെടുത്തൽ. ആഗോള ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ് വിലയിട്ടിരിക്കുന്നത്.

Loading...