Categories
headlines

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നു എൻ ഐ എ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നു എൻ ഐ എ.

ശിവശങ്കറുമായും സ്വപ്നയ്ക്ക് അടുത്ത ബദ്ധമുണ്ടെന്നും എൻ ഐ എ വ്യകതമാക്കി.കോൺസുലേറ്ററിലും വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുള്ളതായി എൻ ഐ എ കോടതിയില്‍ അറിയിച്ചു .

സ്വർണ കള്ളക്കടത്തു കേസ് ഗൂഢാലോചനയിലും സ്വപ്ന സുരേഷിന് പങ്കുണ്ടെന്നു എൻ ഐ എ കോടതിയിൽ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജിയെ എതിർത്ത് എൻ ഐ എ കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP