നെയ്മര്‍ പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചു…

Loading...

പാരിസ്: കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കോപ്പാ അമേരിക്ക നഷ്ടമായ ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചു. നെയ്മര്‍ കായിക പൂര്‍ണ കായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിവരം. പി.എസ്.ജിയിലെ ഡോക്ടര്‍മാരുടെ സേവനത്തിന് കീഴിലാണ് നെയ്മര്‍ പരിശീലനം നടത്തുന്നത്. ജിമ്മിലും അദ്ദേഹം സമയം ചിലവഴിച്ചു. അവസാന സീസണിലും പരിക്ക് വേട്ടായാടിയ നെയ്മര്‍ ഇത്തവണ പ്രതീക്ഷയോടെയാണിറങ്ങുന്നത്.

Loading...