Categories
കേരളം

കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം.

കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്.

ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി.
ബസിൽ ആളുകൾ കുറവായതിനാൽ കൂടുതൽ പേർക്ക് പരുക്കേറ്റില്ല. എന്നാൽ ഡ്രൈവർ ഗുരുതരപരുക്കുകളോടെ ആശുപത്രിയിലായി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: KSRTC bus collides with container lorry in Kodakara The Kozhikode Changanassery super fast was involved in the accident.

NEWS ROUND UP