Categories
Kannur

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. 233 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശികളായ അമ്മയുടെയും മകളുടേയും പക്കൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പതിനൊന്നര ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Gold seized at Kannur airport

NEWS ROUND UP