Categories
കേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 120 രൂപ വർധിച്ച് 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണത്തിന് 1600 രൂപയാണ് വർധിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വർണത്തിൻറെ വില.

സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും വിവാഹ സീസണായതോടെ ആവശ്യം വർധിച്ചതുമാണ് സംസ്ഥാനത്ത് സ്വർണ്ണവില ഉയരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Gold prices rise again in the state.

NEWS ROUND UP