അബ്ക്കാരി കേസില്‍ പോലീസില്‍ തന്‍റെ പേര് പറഞ്ഞെന്ന്‍ ആരോപണം ; മധ്യവയസ്കനെ വെട്ടിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് യുവതിയുടെയും കുട്ടിയുടെയും മുമ്പിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു . പ്രതി അറസ്റ്റിൽ. മാങ്കുളം ചിക്കണാം കുടിയിൽ പുല്ലാട്ടു വീട്ടിൽ യൂസഫ് മകൻ ഇക്ബാൽ [51] നെയാണ് മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞയറാഴ്ച 11 മണിക്കാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇക്ബാൽ 54കാരനായ ലഷ്മണനെ വെട്ടി ക്കൊലപ്പെട...

സുഹൃത്തിന്റെ വീടിന്റെ അടുക്കളയിൽ ഓട്ടോ ഡ്രൈവറുടെ കൊലപാതകം ; യുവതി അറസ്റ്റിൽ

 തിരുവനന്തപുരം: അഞ്ചലിൽ അർധ നഗ്നനായി സുഹൃത്തിന്റെ വീടിന്റെ അടുക്കളയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ്‌ മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന്‌ പൊലീസ്‌. ആറ്റിനുകിഴക്കേകര ടിഎസ് ഭവനിൽ ദിനേശിനെ (25)യാണ്‌ ‌കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടത്‌. സംഭവത്തിൽ യുവാവിന്റെ സുഹൃത്തായ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി (25)യെ കുളത്...

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ; ഇരുസംഘങ്ങളെയും തമ്മിലടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചെന്ന് പോലീസ്

തിരുവനന്തപുരം:  വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായ ഏറ്റുമുട്ടലിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടായെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചു എന്നും പോലീസ് സൂചന. അക്രമത്തിന് തൊട്ടുമുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തില്‍ രണ്ടു തവണ വന്നു ...

മാധ്യമപ്രവര്‍ത്തകന് അതിദാരുണമായ അന്ത്യം ; തലവെട്ടി റെയില്‍പാളത്തില്‍ തള്ളി

മെ​ക്സി​ക്കോ സി​റ്റി:   മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ  തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത...

കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്

കണ്ണൂർ: കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി 2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസ...

എസ്ഡിപിഐ പ്രവർത്തകൻ്റെത് പ്രതികാരക്കൊലയെന്ന് പൊലീസ്; മൃതദേഹം തലശ്ശേരിയിൽ

 തലശ്ശേരി: എസ്ഡിപിഐ പ്രവർത്തകൻ്റെത് പ്രതികാരക്കൊലയെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം തലശ്ശേരി ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എ ബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിൻ്റെ കൊലക്ക് പകരം വീട്ടിയതാണെന്ന് കരുതുന്നതായും പൊലീസ് കേന്ദ്രങ്ങൾ. കണ്ണവം സ്വദേശി സലാഹുദ്ദിനാണ് വെട്ടേറ്റു മരിച്ചത്. വണ്ടികൊണ്ട്  ഇടിച്ചു വീഴ്ത്തിയതിനു  ശേഷമാണു വെട്ടിയത്.

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു മരിച്ചു

കണ്ണൂര്‍  : കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു മരിച്ചു. കണ്ണവം സ്വദേശി സലാഹുദ്ദിനാണ് വെട്ടേറ്റു മരിച്ചത്. വണ്ടികൊണ്ട്  ഇടിച്ചു വീഴ്ത്തിയതിനു  ശേഷമാണു വെട്ടിയത്.കഴുത്തിന്‌ വെട്ടേറ്റ സലാഹുദ്ദിനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

കയ്യിലെന്താണെന്ന് തിരക്കി പ്രകോപിതനായ സുഹൃത്ത് പതിനാലുക്കാരനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത:  പതിനാലുകാരനായ സുഹൃത്തിനെ കൊലപ്പെടുത്തി പതിനേഴുകാരന്‍. ദക്ഷിണ കൊല്‍ക്കത്തയിലെ ഡോവര്‍ ടെറസിന് സമീപമുള്ള ചേരിയിലാണ് സംഭവം. അടുത്ത സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ വാക്കു തര്‍ക്കം കാര്യമാവുകയും പതിനേഴുകാരന്‍റെ അടിയേറ്റ് പതിനാലുകാരന്‍ നിലത്ത് വീഴുകയുമായിരുന്നു. ബോധം കെട്ട് വീണ പതിനാലുകാരനെ ആശുപ്ത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

വളര്‍ത്തുമൃഗമായ എലിയെ കൊന്നുവെന്ന് സംശയം ; പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി

ഇൻഡോർ:  വളർത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയം. മധ്യപ്രദേശിലെ ഇൻഡോറിൽ അഞ്ചാ ക്ലാസ് വിദ്യാർത്ഥിനിയായ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി  പതിനൊന്നുക്കാരന്‍. സംഭവത്തില്‍‌ പതിനൊന്നുകാരനെ അറസ്റ് ചെയ്തു. തന്റെ വളർത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആൺകുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഓണ്‌ലൈന്‍‌ ​ഗെയിമു...

കണ്ണില്ലാത്ത ക്രൂരത ; വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍  വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത് ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്ന...