കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30  ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. സ്വർണത്തിന് വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപ വില വരും. ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട ...

കോഴിക്കോട് കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി ; തിരൂർ സ്വദേശി അറസ്റ്റില്‍

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണ കഷ്ണങ്ങൾ ഒളിപ്പിച്ച് കടത...

കരിപ്പൂര്‍ വിമാനപകടം ; വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി.

കോഴിക്കോട് : കരിപ്പൂരില്‍ അപകടത്തില്‍പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി. എന്നാല്‍ പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടുവര്‍ഷം വരെ കരിപ്പൂരില്‍ പ്രത്യേകം തയാറാക്കിയ ഇടത്ത് വിമാനത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിക്കും. എയര്‍ ഇന്ത്യയുടെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരുടെ മേല്‍നേട്ടത്തിലാണ് വിമ...

കരിപ്പൂർ ദുരന്തം: നരിപ്പറ്റയിലെ യഥുദേവ് അപകടനില തരണം ചെയ്തു

കോഴിക്കോട്  :  കരിപ്പൂര്‍ വിമാനാപകടത്തിൽപ്പെട്ട നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരൻ്റ മകൻ യഥുദേവ് അപകടനില തരണം ചെയ്തു. കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ ബന്ധുക്കൾ സന്ദര്‍ശിച്ചു. കാലിന് മാത്രമാണ് പരിക്കെന്ന് യഥുവിൻ്റെ അച്ഛൻ്റെ സഹോദരൻ പറഞ്ഞു. അപകടത്തിൽ മുരളീധരൻ്റ ഭാര്യ ഭാര്യ രമ്യ മുരളീധരൻ (32) , ഇളയ മകൾ ശിവാത്മിക (5) എന്നിവർ മര...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ള...

കരിപ്പൂര്‍ വെടിവെപ്പ്; 100 സിആര്‍പിഎഫ് ജവാന്മാരെ സ്ഥലം മാറ്റി

കൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് 100 സിആര്‍പിഎഫ് ജവാന്മാരെ സ്ഥലം മാറ്റി. സംഭവവുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരെ സ്ഥലം മാറ്റി ഉത്തരവ് പുറത്തിറങ്ങി. ബാംഗ്ലൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് അക്രമണങ്ങളില്‍ വിമാനത്താവളത്തിന് ഉണ്ടായത്. ഇതെ തുടര്‍ന്നാണ് സിഐഎസ്എഫ്...

കരിപ്പൂര്‍ സംഭവത്തിന്‌ പിന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തര്‍ക്കം

 കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ കൊലപാതകത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തര്‍ക്കം. വിമാനത്താവളത്തിലെ ഏറ്റവുംവലിയ ഉദ്യോഗസ്ഥസംഘടനയായ അഗ്‌നിരക്ഷാസേനയും വിമാനത്താവള സുരക്ഷാസേനയുമായുള്ള തര്‍ക്കം 2004 മുതല്‍ തുടങ്ങിയതാണ്. തങ്ങളെ യാതൊരു പരിശോധനയുംകൂടാതെ വിമാനത്താവള റണ്‍വേയിലേക്കും മറ്റു സെ...