ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍; ഇന്ന്‍ മുതല്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാനം

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാനം. സർക്കാർ ഓഫിസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിർദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസുകൾ പ്രവർത്തിക്കേണ്ടത്. സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇന്ന് മുതൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുവാദമുണ്ടായിരിക്കും....

കോഴിക്കോട് ജില്ലയുടെ തീരദേശ കോവിഡ് വ്യാപനം രൂക്ഷമാകുന്നു : മുഖ്യമന്ത്രി

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ തീരദേശ കോവിഡ് വ്യാപനം രൂക്ഷമാകുന്നവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കോർപ്പറേഷനിലെ കപ്പക്കൽ വാർഡിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. 107 പേർ രണ്ട് ദിവസത്തിനിടെ പോസിറ്റീവായതായും അദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (22.9.2020) തത്സമയം

കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം(22.9.2020) തത്സമയം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/PinarayiVijayan/videos/1214694292233336/

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (19.9.2020) തത്സമയം

കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം(19.9.2020) തത്സമയം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/PinarayiVijayan/videos/250798186193669/

കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തത്സമയം

  തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തത്സമയം കാണാം https://www.facebook.com/PinarayiVijayan/videos/677543276190625/

വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ …? സന്ദീപ്‌ വാരിയരുടെ ആരോപണത്തിന് മറുപടിയുമായി റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്ന സുരേഷ് ആണെന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് റിയാസ്. ആരോപണം ഉന്നയിച്ചയാൾ  തെളിവുകൾ പുറത്തുവിടണമെന്ന് റിയാസ് ആവശ്യപ്പെട്ടു ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (15.9.2020) തത്സമയം

തിരുവനന്തപുരം : കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തത്സമയം കാണാം. https://www.facebook.com/PinarayiVijayan/videos/2777215475856716/  

ആരോപണങ്ങള്‍ നെറികേടിന്റെ ഭാഗം ; മുഖ്യമന്ത്രി

തിരുവനന്തപുരം :  ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ . ആരോപണങ്ങള്‍ നെറികേടിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലൈഫ് നേട്ടമില്ലാതാക്കാനും കരിവാരിതെക്കാനും ശ്രമികുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ലൈഫ്മിഷനും മറ്റ് ആരോപണങ്ങളുമായി ബന്ധമില്ല, രണ്ടും കൂട്ടിച്ചേര്‍ത്ത് നേട്ടങ്ങളില്ലാതാക...

ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രൻ എവിടെ ? കാശിക്ക് പോയോ ; പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ വിവരങ്ങളും പുറത്ത് വരുന്ന സാഹചര്യത്തിൽ മന്ത്രിസഭക്ക് അധികാരത്തിൽ തുടരാൻ അര്‍ഹതയില്ലെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഫോഴ്സ്മെന്റ് അധികൃതർ കെടി ജലീലിനെ ചോദ്യം ചെയ്തിട്ടും ഘടകക്ഷികൾ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രൻ എവിടെ ? കാന...

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും ; പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് പറഞ്ഞ കെ ടി ജലീല്‍, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന സത്യം വിസ്മരിക്കരുതെന്ന് പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകണം. സമൂഹത്തോട് പച്ചക്കള്ളം പറയുകയും  അതിനെ ന്യായീകരിക്കാന്‍ ശ്രിക്കുകയുമാണ് ജലീല്‍. അദ്...