അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗ് ; ട്ര​ക്കിം​ഗ് പാ​സു​ക​ള്‍​ക്കുള്ള ബു​ക്കിം​ഗ് ഈ മാസം എട്ടു മു​ത​ല്‍

പേ​രൂ​ർ​ക്ക​ട : അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗി​നു​ള്ള സ​ന്ദ​ര്‍​ശ​ന പാ​സു​ക​ള്‍​ക്ക് ഈ ​മാ​സം എ​ട്ടു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്. പ​ര​മാ​വ​ധി 100 പേ​ര്‍​ക്കു​മാ​ത്ര​മേ ഒ​രു ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ര്‍​ശ​ന പാ​സ്സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ...

ഒരുമലയാളിയുടെ ചൈനീസ് മാനിഫെസ്റ്റോ -വന്മതിലിന്റെയും ഡ്രാഗണുകളുടെയും നാട്ടിലേക്ക് – ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ; സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര തുടരുന്നു ......   ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക    ഏപ്രിൽ 30 രാവിലെ 5.30 ന് ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് പറന്നിറങ്ങുമ്പോൾ ആകാശം മേഖാവൃതമായിരുന്നു . സംഭവബഹുലമായ ചൈനാ യാത്ര ഇവിടെ നിന്നും ആരംഭിക്കുകയ...

ചൈനയിലെ ക്രിസ്ത്യൻ പള്ളി ; സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര തുടരുന്നു …

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ; സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര തുടരുന്നു ..... ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ഭാഗം -2    ചൈനയിലെ ക്രിസ്ത്യൻ പള്ളി   പഴമയുടെപാരമ്പര്യവും,ആധുനികനിര്മിതികളായ അംബരചുംബികളാലും നിറഞ്ഞ നഗരമാണ് ഷാങ്ങ്ഹായ്. അഞ്ചേക്കറോളമുള്ള, പതിനാറാം നൂറ്റാണ്ടി...

വന്മതിലിന്‍റെയും  ഡ്രാഗണുകളുടെയും നാട്ടിലേക്ക്…. സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര

യാത്രയെ ഇഷ്ട്ടപെടാത്തവർ നമ്മുക്കിടയില്‍ വിരളമാണ്. അത്രമേൽ പ്രിയപ്പെട്ടതാണ്  എല്ലാവർക്കും യാത്ര. ദൈനദിന ജീവിത നല്‍കുന്ന മടുപ്പുകളില്‍ നിന്ന് ഒരു മാറി നില്‍പ്പ് , കുറച്ചു ദിവസം വേറൊരു ലോകത്തേക്ക്... പക്ഷേ നമ്മുടെ യാത്രയുടെ അതിരുകള്‍ പലപ്പോഴും നമ്മുടെ രാജ്യാതിര്‍ത്തിയില്‍  ഒതുങ്ങി പോകാറുണ്ട്. രാജ്യത്തിനു പുറത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർ ച...

ഓണത്തിന് സ്പെഷ്യൽ സർവീസുകൾ ഒരുക്കി ട്രെയിൻ ഗതാഗതം

ഓണത്തിരക്ക് പരിഗണിച്ച്‌ സെക്കന്തരാബാദ്‌ -- കൊച്ചുവേളി, നിസാമബാദ്‌ -- എറണാകുളം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന്‌ പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.ഞായറാഴ്‌ച വൈകിട്ട്‌ 4.35ന്‌ സെക്കന്തരാബാദില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07119 ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നിന് കൊച്ചുവേളിയില്‍ എത്തും. 13ന്‌ രാത്രി 9.20ന്‌ കൊച്ചുവേളിയില്...

കൊതിച്ചുപോകും, കോതിയിലെ സൈക്കിൾ പാത കണ്ടാൽ

കോഴിക്കോട് ∙ നമ്മുടെ നഗരത്തിൽ കോതിയിൽ കടൽത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത... മലബാറിലെ തന്നെ ആദ്യത്തെ സൈക്കിൾ ട്രാക്കാണിത്. അലങ്കാര വിളക്കുകൾക്കു കീഴിലൂടെ ഇന്റർലോക്ക് പതിച്ച ട്രാക്കിൽ സൈക്കിൾ സവാരിക്കാർക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ. കോതി– പള്ളിക്കണ്ടി റോഡിൽ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിൾ ട്ര...

ഇനി ഊട്ടിയെ മറന്നേക്കൂ….കോടമഞ്ഞിന്റെ കുളിരിൽ മയങ്ങി വയനാട്

ഇനി ഊട്ടിയെ മറന്നേക്കൂ.... കോടമഞ്ഞിന്റെ കുളിരിൽ മയങ്ങി വയനാട്,ഊട്ടിയിലേതിനു സമാനമായ താപനില. കൊടും തണുപ്പിൽ തണുത്തു വിറയ്ക്കുകയാണ് വയനാട്. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെങ്ങും കൊടു തണുപ്പാണ് അനുഭവപ്പെടുന്നത്. പുതുവർഷ രാവിൽ ജില്ലയിലെ കുറ‍ഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞ ഡിസംബർ അവസാനം 10.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. പുതുവർഷം ...

മധുവിധു ആഘോഷിക്കാന്‍ മറ്റെങ്ങു പോകേണ്ട ; ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുത്തു

മധുവിധു ആഘോഷിക്കാന്‍ മറ്റെങ്ങു പോകേണ്ട,  ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ആഘോഷകേന്ദ്രമായി ട്രാവൽ+ലീഷർ ഇന്ത്യ- ദക്ഷിണേഷ്യ മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു. ഇതിനു പുറമെ മാഗസിന്റെ ഏഴാമത് "റീഡേഴ്സ് ചോയിസ് ഇന്ത്യ ബെസ്റ്റ്' അവാർഡുകൾക്ക് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത്, കുമരകം ലെയ്ക്ക് റിസ...

ഊട്ടിയും മണാലിയും കൊതിക്കുന്നവര്‍ അറിയണം; കക്കയത്തിന്‍റെ കുളിരും -ഒരു മഴയാത്ര സന മെഹറിന്‍ എഴുതുന്നു

-ഒരു മഴയാത്ര സന മെഹറിന്‍ എഴുതുന്നു   ഒരു മഴയാത്ര രാവിലെ വീട്ടിൽ നിന്നും ഉമ്മയുടെ കൂടെ ഇറങ്ങുമ്പോൾ അടുത്തുള്ള അക്ഷയ സെന്ററിൽ പോവണമെന്ന് മാത്രമായിരുന്നു ലക്‌ഷ്യം. അവിടേക്കുള്ള യാത്രയിലെപ്പോഴോ കക്കയം എന്ന ആഗ്രഹം മനസ്സിൽ കയറിക്കൂടി. ഈ കാര്യം ഉമ്മയോട് പറഞ്ഞപ്പോൾ ആദ്യം വിസമ്മതിച്ചു എങ്കിലും ഒടുക്കം എന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന...

തലക്കാവേരിയിലേക്കൊരു യാത്ര പോകാം ;പ്രകൃതി ഭംഗി ആവോളം നുകരാം

ദക്ഷിണേന്ത്യയിലെ പുണ്യനദിയായ കാവേരി ഉത്ഭവിക്കുന്നിടമാണ് തലക്കാവേരി എന്നറിയപ്പെടുന്നത്. കാവേരി ഒരു നീരുറവയായി ഊറിവരുന്നത് കാണണമെങ്കില്‍ തലക്കാവേരിയില്‍ തന്നെ എത്തണം. പ്രകൃതിഭംഗി ആസ്വദിക്കുക എന്നതിലുപരി ഒരു പുണ്യയാത്ര എന്ന് വേണമെങ്കില്‍ തലക്കാവേരി യാത്രയെ വിളിക്കാം. കുടക് ജില്ലയുടെ മുഖ്യകേന്ദ്രമായ മടിക്കേരിയില്‍ നിന്ന് തലക്കാവേരിയിലേക്ക് 48...