കടല്‍ക്കൊല കേസ്; അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിച്ചു

Loading...

ഇറ്റലി: കടല്‍ക്കൊല കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിച്ചു. ഇറ്റാലിയന്‍ നാവികര്‍ പ്രതിയായ കേസില്‍ ഇന്ത്യയില്‍ വിചാരണ വൈകുകയാണെന്നും ഇന്ത്യയിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടപ്പോള്‍ ഇറ്റലി സഹകരിച്ചിരുന്നുവെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നെന്ന് ഇന്ത്യയും കോടതിയില്‍ വാദിച്ചു.

Loading...