#MMukesh |'ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്, ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്' - എം മുകേഷ്

#MMukesh |'ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്, ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്' - എം മുകേഷ്
Apr 26, 2024 10:01 AM | By Susmitha Surendran

കൊല്ലം: (truevisionnews.com)  നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം മുകേഷ് മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു.

ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ബൂത്തുകളിൽ നീണ്ട ക്യൂവാണ്. ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് മുകേഷ് പറഞ്ഞു.

ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നത്. കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എന്ന ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞു അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു.

മാനസികമായി അത് വിഷമം ഉണ്ടാകുന്നു. തത്കാലം രാഷട്രീയമായി തന്നെ നിൽക്കട്ടെ' എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

#LDF #candidate #MMukesh #reached #constituency #cast #his #vote.

Next TV

Related Stories
#Accident | ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

May 6, 2024 07:12 PM

#Accident | ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 6, 2024 06:02 PM

#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊട്ടടുത്തുള്ള ജോലിസ്ഥലത്ത് നിന്ന് പാറമടയിലേക്ക് ഉച്ചയ്ക്ക് ശേഷമാണ് സുധീഷ് കുളിക്കാൻ...

Read More >>
#salafimasjid |കൊടും ചൂട്, മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്

May 6, 2024 05:10 PM

#salafimasjid |കൊടും ചൂട്, മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്

പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്....

Read More >>
Top Stories










Entertainment News