പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസയ്ക്കൊപ്പം സണ്ണിയുടെ സ്നേഹ സമ്മാനം! ചിത്രങ്ങള്‍ വൈറലാകുന്നു….

Loading...

റ്റവും കൂടുതല്‍ ആരാധകരുളള താരദമ്പതികളാണ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സണ്ണി ലിയോണിന്റെ പിറന്നാള്‍ ആശംസയാണ്.

ഭര്‍ത്താവ് ഡാനിയല്‍ വെബറിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് താരം. കുട്ടികള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഡാനിയല്‍ വെബറിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

വൈറല്‍ പോസ്റ്റ്‌ 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം