Categories
Thiruvananthapuram

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി.

തിരുവനന്തപുരം : സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്പീക്കർ ഇന്ന് ആശുപത്രി വിടും.

ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Speaker P Sriramakrishnan covid was released.

NEWS ROUND UP