കൊറോണ വൈറസ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിരീക്ഷണത്തില്‍

Loading...

കാസര്‍കോട്: പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുവന്ന വിമാനത്തില്‍ കൊറോണബാധിതനും ഉണ്ടായിരുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. തിരുവനന്തപുരത്തെ വസതിയില്‍ 14 ദിവസത്തെ നിരീക്ഷണത്തിലായി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എം​പി​യെ ബ​ന്ധ​പ്പെ​ടേ​ണ്ട​വ​ര്‍ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ന​മ്ബ​റി​ല്‍ വി​ളി​ക്കു​ക. 9447590800, 9013997183, 04712345677. കാ​ഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​പി​യു​ടെ ഓ​ഫീ​സ് 31 വ​രെ പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം