Categories
headlines

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകള്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 12-കണിയാർ കണ്ടം, വാർഡ് 18- കൂടത്തായി എന്നിവയെയാണ് കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 6,10,11,17 എന്നിവയെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 8-ലെ മുതുകാട് അങ്ങാടി, വാർഡ് – 1 പന്നിക്കോട്ടൂർ, വാർഡ് 16 ലെ കൂവ്വപ്പെയിൽ അങ്ങാടി, വാർഡ് 13 -ലെ ചെമ്പ്ര അങ്ങാടി, വാർഡ് 11ലെ ചക്കിട്ടപാറ അങ്ങാടി, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് -11 ലെ നാഗത്ത് ഭാഗം.

കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 15-വെള്ളിമാടുകുന്ന്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 9-മറിയപ്പുറം, വാർഡ് 10-ലെ കൂളിപൊയിൽ ഭാഗം, തിരുവമ്പാടി ടൗൺ , താഴെ തിരുവമ്പാടി ടൗൺ, വാർഡ്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 15-മുതുവണ്ണാച്ചി, വാർഡ്14 ലെ പുറവൂരിലെ റേഷൻപീടിക , പള്ളിജംഗ്ഷൻ, കടിയങ്ങാട് പാലം, വെളുത്തപറമ്പ് കൂനിയോട് റോഡ് എന്നീ ഭാഗങ്ങൾ, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7-പൂവമ്പായി, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14-നെരപ്പം, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്  8-കാവുന്തറ ഈസ്റ്റ്,  വടകര മുൻസിപ്പാലിറ്റിയിലെ വാർഡ് 31-പുതുപ്പണം എന്നിവയെയാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP