Categories
Kozhikode

കോവിഡ് രോഗികൾക്കായി കോഴിക്കോട് ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

കോഴിക്കോട് : കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭുവുമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ്‌ ആബുലൻസ് കൈമാറി.

ബോബി ഫാൻസ് കോ ഓർഡിനേറ്റർ മാരായ ലിഞ്ചു, ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ പി രാജേഷിന് ആംബുലൻസ് കൈമാറിയത്.

കഴിഞ്ഞ ദിവസം കൽപ്പറ്റയിലും ഇതുപോലെ ആംബുലൻസ് കൈമാറിയിരുന്നു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kozhikode Bobby Fans handed over an ambulance for covid patients

NEWS ROUND UP