#rajmohanunnithan | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

#rajmohanunnithan  | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ
Apr 27, 2024 09:31 AM | By Susmitha Surendran

കാസ‍ര്‍കോട് : (truevisionnews.com)   അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ.

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി.

എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്.

രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും.

ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞ‌ാനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

#UDF #Kasarkod #candidate #RajmohanUnnithan #challenged #PadmajaVenugopal.

Next TV

Related Stories
#accident |വണ്ടിപ്പെരിയാറിൽ ഇടിയോടിടി:  വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

May 8, 2024 11:53 AM

#accident |വണ്ടിപ്പെരിയാറിൽ ഇടിയോടിടി: വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത്...

Read More >>
#MathewKuzhalnadan | ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

May 8, 2024 11:52 AM

#MathewKuzhalnadan | ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍...

Read More >>
#VDSatheesan | ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

May 8, 2024 11:43 AM

#VDSatheesan | ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ...

Read More >>
#KSudhakaran |കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

May 8, 2024 11:35 AM

#KSudhakaran |കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

ചുമതല ഏറ്റെടുക്കും മുൻപ് മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചിരുന്നു....

Read More >>
#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

May 8, 2024 11:27 AM

#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും...

Read More >>
#wildelephantattack | റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് മരിച്ചു

May 8, 2024 11:23 AM

#wildelephantattack | റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് മരിച്ചു

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം...

Read More >>
Top Stories