Categories
Thiruvananthapuram

കൊവിഡ്; അതിഥി തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : അതിഥി തൊഴിലാളികള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍.

കൊവിഡ് രോഗലക്ഷണം ഇല്ലെങ്കില്‍ ജോലി ചെയ്യാം എന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന മാര്‍ഗ നിര്‍ദേശം.

ജോലിയും താമസവും മറ്റുള്ളവരുടെ ഒപ്പം ആവരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സിഎഫ്‍എൽറ്റിസിക്ക് സമാനമായ താമസ സൗകര്യം കരാറുകാരന്‍ അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കണം.

ക്വാറന്‍റീന്‍, പ്രോട്ടോക്കോൾ എന്നിവ കാരണം വിദഗ്ധ തൊഴിലാലികളെ ആവശ്യമുള്ള മേഖലയിൽ തടസം നേരിടുന്നത്  ചൂണ്ടിക്കാട്ടിയാണ് ഇളവ്.

വിദഗ്‍ധ, അവശ്യ വിഭാഗത്തിൽ ഉള്ള അതിഥി തൊഴിലാളികൾക്കായിരിക്കും ഇളവ്.

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP