മലപ്പുറം : മലപ്പുറത്ത് സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ സ്വദേശി സുധീഷാണ് മരിച്ചത്. 22 വയസായിരുന്നു.
പോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇദ്ദേഹം മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Civil police officer hanged in Malappuram