ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം; സാരിയിൽ തിളങ്ങി കത്രീന

ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം; സാരിയിൽ തിളങ്ങി കത്രീന
Oct 21, 2021 07:25 PM | By Shalu Priya

പുതിയ സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ ഡിസൈൻ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിൽ തിളങ്ങി നടി കത്രീന കൈഫ്. ഓറഞ്ച് നിറത്തിലുള്ള ഷീർ സാരിയാണിത്.ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം സാരിയുടെ ബോർഡറിൽ നിറയുന്നു.

ഫുൾസ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഫ്ലോറൽ പ്രിന്റുകളും മുൻവശത്തുള്ള സ്റ്റേറ്റ്മെന്റ് എംബ്രോയ്ഡറിയും ബ്ലൗസിനെ ആകർഷകമാക്കുന്നു. മേക്കപ്പിലും ഹെയർസ്റ്റൈലിലും പരീക്ഷണങ്ങൾ ഒഴിവാക്കി നാച്വറൽ സ്റ്റൈല്‍ പിന്തുടർന്നിരിക്കുന്നു.

കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.അക്ഷയ് കുമാര്‍, അജയ് ദേവ്ഗൺ, രൺവീർ സിങ്, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യവൻശി. നവംബർ 5നാണ് റിലീസ്.

Actress Katrina Kaif shines in a sari designed by Sabyasachi Mukherjee

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories