വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്

വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്
Advertisement
Jan 20, 2022 01:09 PM | By Anjana Shaji

മുട്ട ചേർക്കാതെ മയോണൈസ് തയാറാക്കാം, ഇത് 4 ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.

Advertisement

ചേരുവകൾ :

• പാൽ - 1/2 കപ്പ്‌
• വെജിറ്റബിൾ ഓയിൽ - 3/4 കപ്പ്‌
• കുരുമുളകുപൊടി - 1/2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• പഞ്ചസാര - 1/2 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) (ആവശ്യമെങ്കിൽ) - 1 അല്ലി
• വിനാഗിരി / നാരങ്ങാ നീര് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം :

• ഒരു മിക്സിയുടെ ജാറിൽ പാൽ, വെജിറ്റബിൾ ഓയിൽ, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, വെളുത്തുള്ളി, വിനാഗിരി / നാരങ്ങ നീര് എന്നിവ ചേർത്ത് ഹൈ സ്പീഡിൽ 10 - 15 സെക്കന്റ്‌ അടിച്ചെടുക്കുക.

• ജാർ ചൂടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. ജാർ ചൂടായാൽ മയോണൈസ് പിരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്.

In just a minute, mayonnaise without eggs

Next TV

Related Stories
ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

Sep 30, 2022 08:42 AM

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ...

Read More >>
ഉരുളക്കിഴങ്ങു ഉപയോഗിച്ച്  ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

Sep 15, 2022 08:13 PM

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ...

Read More >>
തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

Sep 11, 2022 06:56 AM

തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

തേങ്ങാപ്പാൽ ചേർക്കാതെ വളരെ ഈസിയായി അടപ്രഥമൻ...

Read More >>
ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

Sep 7, 2022 06:32 AM

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന്...

Read More >>
ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

Sep 6, 2022 07:42 PM

ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്...

Read More >>
ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

Aug 31, 2022 09:24 PM

ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ?...

Read More >>
Top Stories