കൊവിഡ് വ്യാപനം ; മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.

മലപ്പുറം : കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മലപ്പുറം ജില്ലയില്‍ തിരൂര്‍, താനൂര്‍, കുറ്റിപ്പുറം, വളാഞ്ചേരി എന്നിവടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താനൂരില്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ മാത്രമെ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടുള്ളൂ. കുറ്റിപ്പുറത്ത് പൊതു പരിപടികള...

മലപ്പുറത്ത് വന്‍ കുഴൽപ്പണ വേട്ട

മലപ്പുറം: മലപ്പുറം ജില്ലയിലെ തവനൂരില്‍ വൻ കുഴൽപ്പണ വേട്ട. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പണം പിടികൂടിയത്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

മലപ്പുറം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി .താനൂര്‍ സ്വദേശി അലി അക്ബര്‍( 32 ) ആണ് മരിച്ചത്.

കൗമാര പ്രായക്കാരിൽ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നു ;ദിശ നടത്തിയ കണക്കുകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം : കേരളത്തില്‍  കൗമാര പ്രായക്കാരിൽ ആത്മഹത്യ പ്രവണത വർധിച്ച് വരുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസക്കാലയളവില്‍  140 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 13വസസ്സിനും  18വയസ്സിനുമിടയില്‍  പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍  കൂടുതല്‍ . കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്ര...

കടലമ്മ കനിഞ്ഞു ; കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മലപ്പുറം:  പൊന്നാനിയില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.  ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയി. പൊന്നാനിയില്‍യില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ  മഹാലക്ഷ്‍മി എന്ന ബോട്ട് ആണ്  ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്‍പെട്ടത് ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക...

കടല്‍ ക്ഷോഭിക്കുന്നു ; താനൂരിൽ മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി

മലപ്പുറം: പൊന്നാനിക്ക്‌ പിന്നാലെ  മലപ്പുറം താനൂരിൽ മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി. ഉബൈദ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇതില്‍ രണ്ട് പേർ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം നടന്നത് താനൂര്‍ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. ബോട്ട് അപകടത്തില്‍പ്പെട്ടതോടെ രണ്ട് ...

ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് സഹായിക്കണം ; സഹായമഭ്യര്‍ഥിച്ച് അപകടത്തിൽപ്പെട്ട ബോട്ടിലെ തൊഴിലാളികള്‍

മലപ്പുറം:  ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട്സന്ദേശമയച്ച് മത്സ്യത്തൊഴിലാളികൾ. പൊന്നാനിയിൽ നിന്ന്  മീൻപിടുത്തത്തിനു പോയ  ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. എടമുട്ടത്താണ് ബോട്ട് ഉള്ളത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്...

മലപ്പുറത്ത് നിയന്ത്രണങ്ങളില്‍ ഇളവ് ; ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി

മലപ്പുറം:  മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്. മലപ്പുറം ജില്ലയില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്‍റ്  സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന ...

മലപ്പുറം ജില്ലയില്‍ ഇന്ന്‍ 178 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മലപ്പുറം:  ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 04) 614 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8.083 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് 178 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 161 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേര്‍ക്ക് ഉറവിട...

മലപ്പുറം ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത് 210 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ എ.ആര്‍ നഗര്‍ - 03, അരീക്കോട് - 03, അതവനാട് - 03, ഇരിമ്പിളിയം - 01, കാലടി - 01, കണ്ണമംഗലം - 01, കൊണ്ടോട്ടി - 05, മമ്പാട് - 01, മങ്കട - 01...