ഹൃദയം അടുപ്പുകല്ലുകളാവുമ്പോള്‍

ഞാന്‍ കവിയല്ല, എന്നാലും നമ്മുടെ ഇടയിലെ കവികളുടേയും കവിയത്രികളുടേയും കവിതകള്‍ ആസ്വദിക്കാറുണ്ട്.... പാലക്കാട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോഡ് നീലേശ്വരം രാജാസ് എച്ച് എസ് എസിലെ നിരഞ്ജന ആര്‍ കെയുടെ കവിത ഇതാ വായിക്കാത്തവര്‍ക്കായി..... അടുപ്പിന് പ...

ശബ്ദത്തിലും ഭാവത്തിലും മനുഷ്യന്‍ കാക്കയായി

പാലക്കാട്: അതൊരു രൂപപ്പകര്‍ച്ചയായിരുന്നു. ശബ്ദത്തിലും ഭാവത്തിലും മനുഷ്യന്‍ കാക്കയായി പരിണമിച്ചത് കണ്ട് സദസ്സ് വീര്‍പ്പടക്കി നിന്ന നിമിഷങ്ങള്‍. കാക്കക്കുട്ടിയായി അനുരാഗ് അരമണിക്കൂര്‍ അരങ്ങില്‍ നിറഞ്ഞപ്പോള്‍, ഭാവമാറ്റത്തിന് സദസ്സിന്റെ നിലയ്ക്കാത്ത കൈയടി. തിരുവങ്ങൂര്‍ എച്ച്.എസ്.എസ്സിന്റെ 'മറുപാട്ടെ'ന്ന നാടകത്തിലെ പ്രധാനവേഷമായിരുന്നു അനുരാഗിന്....

ആം ആദ്മിയുടെ വരവ് വിപ്ളവമല്ലെന്ന് മോഹന്‍ലാല്‍ ബ്ളോഗില്‍

ആലപ്പുഴ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആംആദ്മിയുടെ വരവിനെ വെളിപാടായി കണ്ടുകൊണ്ട് സൂപ്പര്‍സ്റാര്‍ മോഹന്‍ലാല്‍ ബ്ളോഗില്‍. ഒരുപാട് മനസുകള്‍ സ്വാര്‍ഥതാത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാടാണ് ആംആദ്മി. താന്‍ ഒരു പാര്‍ട്ടിയുടേയും പ്രവര്‍ത്തകനോ അംബാസിഡറോ അല്ല. കൂടുതല്‍ വായിക്കാന്‍ ...