Categories
Idukki

ഇടുക്കിയില്‍ അണക്കെട്ടിൽ മീൻ പിടിക്കാൻ പോയ രണ്ടു പേരെ കാണാതായി. 

ഇടുക്കി : ഇടുക്കിയിൽ  അണക്കെട്ടിൽ മീൻ പിടിക്കാൻ പോയ രണ്ടു പേരെ കാണാതായി.

ചക്കിമാലി കോഴിപ്പുറത്ത് ബിജു, സഹോദരൻ ബിനു എന്നിവരെയാണ് കാണാതായത്.

കുളമാവ് ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് ഇരുവരും മീൻ പിടിക്കാൻ പോയിരുന്നത്. ഇവർക്കായി തെരച്ചിൽ നടത്തുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Two persons who went fishing in Idukki dam have gone missing.

NEWS ROUND UP