Categories
ആരോഗ്യം

വയര്‍ ചാടലും അടിഞ്ഞു കൂടുന്ന കൊഴുപ്പുകളും നമ്മളെ രോഗിയാക്കും …..

വയര്‍ ചാടുന്നതിലൂടെ നമ്മളില്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ ചെറുതല്ല .ആരോഗ്യ പ്രശ്നത്തോടൊപ്പം ഇത് നമ്മുടെ സൗന്ദര്യത്തെയും ബാധിക്കുന്നുണ്ട്.

പല വസ്ത്രങ്ങളും ഇത് കാരണം നമുക്ക് ഉപേക്ഷിക്കേണ്ടി വരും .

വയറ്റില്‍ അടിഞ്ഞു കൂടുന്ന  കൊഴുപ്പുകള്‍  പ്രമേഹ സാധ്യതയ്ക്കും, കൊളസ്‌ട്രോളിനും മാത്രമല്ല  ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും      കാരണമാകും.

ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്  എന്നിവ  വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ ആണ് .

തടി കൂടിയവര്‍ക്ക് മാത്രമല്ല മെലിഞ്ഞ ശരീരം ഉള്ളവര്‍ക്കും വയര്‍ ചാടുന്നുണ്ട് .ഇത് മൂലം ഉണ്ടാക്കുന്ന അസ്വസ്ഥതകളും നമ്മുടെ മാനസികമായി ബാധിക്കും .

സ്ലീപ് ആപ്‌നിയ അല്ലെങ്കില്‍ ഉറക്കമില്ലായ്മ്മ ഹൃദയമടക്കമുള്ള പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തെയും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട് .

വയറ്റിലെ കൊഴുപ്പ് കാരണം ശ്വാസ സംബന്ധമായ ആസ്തമ പോലുളള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള കാരണമാണ് ഈ കൊഴുപ്പുകള്‍ .

കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും ഒരു പരിധി വരെ നമുക്ക് ഈ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഴിയും ……..

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP