ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.

Loading...

ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.  അർജുൻ സോമശേഖർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം.മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്.

ടിക്ടോക് വിഡിയോകളിലൂടെ പ്രശ്സതിയാർജിച്ച സൗഭാഗ്യ നർത്തകിയുമായി ശ്രദ്ധ നേടിയിട്ടുണ്ട്. സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും  2 വർഷത്തോളമായി പ്രണയത്തിലായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം