ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായി എത്തിയ ‘2.0’ ഇപ്പോഴിതാ ചിത്രം ചൈനയിലും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്

Loading...

ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായി എത്തിയ 2.0ത്തിന് ഇന്ത്യയില്‍ വൻ പ്രതികരണമാണ് ലഭിച്ചത്. ആദ്യത്തെ അഞ്ച് ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി രൂപയിലധികം നേടി. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ വില്ലൻ. ഇപ്പോഴിതാ ചിത്രം ചൈനയിലും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ചൈനയില്‍ ജൂലൈ 12നാണ് ചിത്രം റിലീസ് ചെയ്യുക. 56000 സ്‍ക്രീനുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. ഇതാദ്യമായിട്ടാണ് ചൈനയില്‍ ഒരു രജനികാന്ത് ചിത്രം ഇത്രയധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.   570 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം