Categories
Alappuzha

‘അതിജീവനത്തിന്റെ കുടുംബത്തില്‍ നിന്നും ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടി വിടവാങ്ങി’ കണ്ണീരോടെ നന്ദുവിന്റെ കുറിപ്പ്

കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നന്ദുവിന്റെ കുറിപ്പ്

അതിജീവനത്തിന്റെ കുടുംബത്തില്‍ നിന്നും ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടി വിടവാങ്ങി !!
സ്നേഹത്തോടെ നന്ദൂട്ടാ എന്നുള്ള വിളി ഒരിക്കലും മറക്കില്ല ചേച്ചിക്കുട്ടീ..
ഒത്തിരി വേദനകളിലൂടെ പോകുമ്ബോഴും പുഞ്ചിരിയോടെ മാത്രമേ സുധി ചേച്ചിയെ കണ്ടിട്ടുള്ളൂ.. എല്ലാവര്‍ക്കും അഗാധമായ ദുഃഖം നല്കിയിട്ടാണ് ചേച്ചി പോയത്..
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ…
അതിജീവന പോരാളിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP