#goldrate | സ്വർണവിലയിൽ നേരിയ വർധന; പവന് 320 രൂപ വർധിച്ചു

#goldrate |  സ്വർണവിലയിൽ നേരിയ വർധന; പവന് 320 രൂപ വർധിച്ചു
Apr 26, 2024 10:37 AM | By Susmitha Surendran

(truevisionnews.com)   സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6665 രൂപയായി.

ഒരു പവൻ സ്വർണത്തിന് വില 53320 രൂപയാണ്. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് വില 5570 രൂപയിലെത്തി.

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി.

വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു വില വർദ്ധനവ്. ഏപ്രിൽ 19നാണ് സംസ്ഥാനത്ത് ഒടുവിലായി സ്വർണവില റെക്കോർഡിട്ടത്.

അന്ന് ഗ്രാമിന് 6815 രൂപയായിരുന്നു വില. പവന് 54,520 രൂപയായിരുന്നു അന്നത്തെ വില.

#Slight #increase #gold #prices #state.

Next TV

Related Stories
#accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

May 6, 2024 07:50 PM

#accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

പൊതുപ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വാലേച്ചിറ വീട്ടില്‍ അജയന്‍ (46) , ശ്രീജ വാലേച്ചിറ (39) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതര...

Read More >>
#arrest |  റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

May 6, 2024 07:33 PM

#arrest | റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം...

Read More >>
#death |  ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു

May 6, 2024 07:21 PM

#death | ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു

കക്കട്ടിലെ എ.ആർ ജ്വല്ലറി ഉടമ മന്നിക്കണ്ടിയിൽ രാജൻ്റെ മകൻ്റെ മകളാണ് നൈറാ...

Read More >>
#Accident | ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

May 6, 2024 07:12 PM

#Accident | ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 6, 2024 06:02 PM

#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊട്ടടുത്തുള്ള ജോലിസ്ഥലത്ത് നിന്ന് പാറമടയിലേക്ക് ഉച്ചയ്ക്ക് ശേഷമാണ് സുധീഷ് കുളിക്കാൻ...

Read More >>
Top Stories