Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍.

അഞ്ചരക്കണ്ടി 2, ആന്തൂര്‍ നഗരസഭ 13, ചപ്പാരപ്പടവ് 13, ചെമ്പിലോട് 19, ചെറുപുഴ 16, ചിറക്കല്‍ 16, ധര്‍മ്മടം 15, എരമം കുറ്റൂര്‍ 3, എരഞ്ഞോളി 16, ഇരിട്ടി നഗരസഭ 12,16,17,28,31, കതിരൂര്‍ 16,

കണ്ണപുരം 9, കുറുമാത്തൂര്‍ 2, കൂത്തുപറമ്പ് നഗരസഭ 4,18, കുറ്റ്യാട്ടൂര്‍ 4, മാലൂര്‍ 14, മട്ടന്നൂര്‍ നഗരസഭ 1,10,30,35, മാട്ടൂല്‍ 13, മൊകേരി 10,

നടുവില്‍ 1, നാറാത്ത് 2, പടിയൂര്‍ കല്ല്യാട് 2,15, പന്ന്യന്നൂര്‍ 5, പരിയാരം 12, പാട്യം 12, പയ്യന്നൂര്‍ നഗരസഭ 5,41, പയ്യാവൂര്‍ 9,12, പെരളശ്ശേരി 14, പേരാവൂര്‍ 12, പിണറായി 19, രാമന്തളി 9,

തളിപ്പറമ്പ് നഗരസഭ 33, തലശ്ശേരി നഗരസഭ 45, തില്ലങ്കേരി 10, തൃപ്പങ്ങോട്ടൂര്‍ 9, ഉദയഗിരി 5, ഉളിക്കല്‍ 5,14

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Newly declared Containment Zones in Kannur District

NEWS ROUND UP