Categories
Kasargod

എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി.

തിരുവനന്തപുരം : പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്.  ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി.

സിറ്റി അഹമ്മദലിയാണ് പുതിയ കാസർകോട് ജില്ലാ ചെയർമാൻ. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് ചെയർമാൻ.

ജോസ് വിഭാഗത്തിലെ സണ്ണി തക്കേടമായിരുന്നു കോട്ടയത്തെ ചെയർമാൻ. യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: MC Kamaruddin has been removed from the post of UDF Kasargod district chairman.

NEWS ROUND UP