ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് നടി പ്രിയ വാര്യര്‍.

Loading...

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് നടി  പ്രിയ പ്രകാശ് വാര്യര്‍. 7.2 മില്യണ്‍ ഫോളോവേഴ്‍സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയ വാര്യര്‍ ഒരു താല്‍ക്കാലിക ഇടവേളയാണ് എടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2019ലെത്തിയ ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യർ ജനശ്രദ്ധ നേടിയത്.

ഗാനം റെക്കോര്‍ഡ് കാണികളെ നേടിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും പ്രിയ സെന്‍സേഷന്‍ ആവുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം